ലക്ഷദ്വീപ്പിൽ നിയമ നിർമാണ സഭ : ക്യാമ്പയിൻ താത്കാലികമായി നിർത്തി വെച്ച് ടീം ബേളാരം.

/

രാജ്യം യുദ്ധ സമാനമായ അവസ്ഥയിലൂടെ കടന്നു പോവുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ നടത്തിക്കൊണ്ടിരിക്കുന്ന നിയമ നിർമാണസഭക്ക് വേണ്ടിയുള്ള ക്യാമ്പയിൽ താത്കാലികമായി നിർത്തി വെച്ചു. നിലവിൽ കൽപേനിയിൽ ക്യാമ്പയിൻ നടത്തികൊണ്ടിരിക്കുകയായിരുന്നു ടീം ബേളാരം.

More