ലക്ഷദ്വീപിലെ ‘ഉദ്യോഗസ്ഥർ’ എന്ന ‘പുതിയ വർഗം’ നിർമിച്ചെടുക്കുന്ന അപകടകരമായ പൊതു ബോധങ്ങൾ

ഒരു സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന വിധത്തിൽ സാമ്പത്തികമായോ സാമൂഹികമായോ ശക്തിയുള്ള വിഭാഗങ്ങളാണ് പലപ്പോഴും പൊതു ബോധങ്ങൾ നിർമിച്ചെച്ചെടുക്കുന്നത്. അത് ചിലപ്പോൾ എണ്ണത്തിൽ കൂടുതലുള്ളവരാകാം, എണ്ണത്തിൽ കുറവാണെങ്കിലും സമൂഹത്തിലെ കൂടുതൽ അധികാരം

More